പെരുന്നാൾ റിലീസായി ഏപ്രിൽ 21ന് തിയേറ്ററുകളിൽ എത്തുന്ന "അയൽ വാശിയിൽ' സൗബിൻ ഷാഹീർ,ബിനു പപ്പു നസ്ലിൻ ,നിഖില വിമൽ എന്നിവർ ആണ് പ്രധാന വേഷത്തിൽ എത്തുന്നത് ആഷിഖ് ഉസ്മാൻ പ്രൊഡക...